ആശയങ്ങൾ എഴുതാൻ കഴിയുന്നില്ല എന്നത് ഏതുതരം പഠന വൈകല്യമാണ് ?Aഡിസ്‌ലെക്സിയBഡിസ്ഗ്രാഫിയCഡിസ്കാല്കുലിയDഡിസ്പ്രാക്സിയAnswer: B. ഡിസ്ഗ്രാഫിയ Read Explanation: ഡിസ്ഗ്രാഫിയ എഴുതാനുള്ള ബുദ്ധിമുട്ട് മോശം കൈ അക്ഷരം അക്ഷരങ്ങൾ തെറ്റി പോവുക ആശയങ്ങൾ എഴുതാൻ കഴിയുന്നില്ല പേന പിടിക്കുന്നതിലെ അപാകത ഇടവിട്ടെഴുതുന്നതിലുള്ള അസ്ഥിരത പൂർണ്ണമായി ഭേദമാക്കാൻ കഴിയില്ല Read more in App